Tuesday, April 5, 2011

എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് ആഗ്രഹിക്കുന്നു: കോടിയേരി


കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെയോ മറ്റേതെങ്കിലും സംഘടനയുടെയോ പിന്തുണയ്ക്കായി പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നു പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മനോരമ ന്യൂസ് വോട്ടു വണ്ടിയില്‍ ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെ പറ്റിയുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളില്‍ ഇടപെടില്ലെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സിപിഎമ്മുമായി ചര്‍ച്ച നടത്തി നിലപാടെടുക്കുന്ന സംഘടനയാണു ജമാ അത്തെ ഇസ്ലാമിയെന്നു തോന്നുന്നില്ല - കോടിയേരി പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More