Sunday, April 10, 2011

വോട്ട് ആര്‍ക്കെന്ന് പരസ്യപ്പെടുത്താറില്ല


Published on Thu, 04/14/2011 

വോട്ട് ആര്‍ക്കെന്ന് പരസ്യപ്പെടുത്താറില്ല
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ വ്യക്തികളേയും ചിലയിടങ്ങളില്‍ പാര്‍ട്ടികളെയും നോക്കിയാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ടുചെയ്തതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിക്കാര്‍ക്കും വോട്ട് കിട്ടിയിട്ടുണ്ടാവാം. കീഴ് ഘടകങ്ങളിലേക്ക് വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് സാധാരണ തങ്ങള്‍ പ്രസിദ്ധപ്പെടുത്താറില്ലെന്നും കാന്തപുരം പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More