Friday, April 8, 2011

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നീക്കുപോക്ക്


Published on Fri, 04/08/2011 -

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നീക്കുപോക്ക്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നീക്കുപോക്കുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. കാസര്‍കോട്, മഞ്ചേശ്വരം, പാലക്കാട്, നേമം എന്നീ നാല് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ പകരം 30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കാമെന്നാണ് ധാരണയെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിയുടെയും ആര്‍.എസ്.എസ്സിന്റെയും വോട്ട് സംഘടന എന്ന നിലയില്‍ വേണ്ട എന്നാല്‍ വ്യക്തി എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിക്കാരന്റെയും ആര്‍.എസ്.എസ്സുകാരന്റെയും എല്ലാം വോട്ട്് വേണമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More