Monday, April 11, 2011

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ല


Published on Mon, 04/11/2011 

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ല
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ആവശ്യമില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പ്രസ്താവനയില്‍ പറഞ്ഞു. ജമാഅത്തിന്റെ വോട്ട് കിട്ടാത്ത ഒരാളുടെ അഭിപ്രായമായേ അതിനെ കാണുന്നുള്ളൂ. സ്ഥാനാര്‍ഥികളുമായി ചര്‍ച്ചചെയ്ത് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചിത സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More