-----------------------------------------------------------
ജമാഅത് വിവാതം ചൂട് പിടിച്ചതോടെ കെ ടി ജലീല്‍ വീണ്ടും സിപിഎം നെകൊണ്ട് പുലി വാല്‍ പിടിട്പ്പിച്ചു . കഴിഞ്ഞ കുറച്ചു ദിവസംഗലായി ജമാ അത് വിവാദം കത്തി പടരുകയാണ് .ജമാ അത് സിപിഎം സക്യത്തിനു ജലീല്‍ അണിയറയില്‍ ചരട് വലിക്കുകയായിരുന്നു .ജമാ ത്തിന്റെ പിന്തുണ സ്വീകരിക്കണം പിണരായിയോടെ സമ്മര്‍ദം ചെലുത്തി ചര്‍ച്ചക്ക് വഴി ഒരുക്കുകയായിരുന്നു എന്ന് ചില വാണിമേല്‍ വിഭാകം ജമാ അത് വ്ര്‍ത്തങ്ങള്‍ അറിയിച്ചു .എതാര്‍ഥത്തില്‍ തന്റെ തവനൂരിലെ ജമാ അത് വോട്ടുകള്‍ കു വേണ്ടി സിപിഎം നെ മൊത്തം ജലീല്‍ പ്രതിരോതത്തില്‍ ആകുകയായിരുന്നു എന്ന് അറിയുന്നു .കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ഒരു ബക്കെറ്റ് വെള്ളവും രണ്ടാതനിയുമായി പൊന്നാനിയില്‍ കളിച്ചതിനു പിന്നിലും ജലീല്‍ ആയിരുന്നു എന്ന് പുറത്തായിരുന്നു .അതിനിടെ തന്റെ പേര്‍ വിവധതിലെക് വലിചിയക്കരുത് എന്ന് വനിമെലിനു ജലീല്‍ ഫോണ്‍ ചെയ്തിരുന്നു .ഈ ഫോണ് വിളിയാണ് ജലീലിനെ ചതിച്ചത് .ഈ നമ്പറിന്റെ കാള്‍ ശീട് നോകിയപ്പോള്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി അമീര്‍ ആരിഫ് അലിക്ക് രണ്ടും മൂന്നും മണിക്കൂര്‍ വിളിച്ചിട്ടുണ്ട് .ഇത്തവണയും ജലീല്‍ സിപിഎം അന്തകനാവും എന്നാണ് അണിയറയില്‍ സംസാരം

0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...