Monday, April 4, 2011

ജമാഅത്ത് ചര്‍ച്ച: കാരാട്ട് നിലപാട് വ്യക്തമാക്കണം


Published on Mon, 04/04/2011 - 16:26 ( 3 min 19 sec ago) Madhyamam

ജമാഅത്ത് ചര്‍ച്ച: കാരാട്ട് നിലപാട്  വ്യക്തമാക്കണം
കൊല്ലം: ജമാഅത്ത് ഇസലാമിയുമായി രഹസ്യമായി നടത്തിയ കൂടിക്കാഴ്ച്ച എന്തിനാണെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.
ജമാഅത്ത് ഇസലാമിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന സാഹചര്യം ലജ്ജാകരമാണെന്നും ഇത് പരാജയ ഭീതിയാണെന്നും ഇത് അവരുടെ അവസരവാദത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More